മോസ്കോ: രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്സിന് സജ്ജമാകുമെന്ന് റഷ്യ. വാക്സിന്റെ സുരക്ഷയിലും കാര്യക്ഷമതയിലും ആശങ്കകള്‍ നിലനില്‍ക്കുന്ന വേളയിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്സിന് അനുമതി നല്‍കുന്നത്. റഷ്യന്‍ സൈന്യവും സര്‍ക്കാറും ചേര്‍ന്നാണ് വാക്സിന് വികസിപ്പിക്കുന്നത്. നിലവില്‍...
ഹൈദരാബാദ്: ഭര്ത്താക്കന്മാര് കളത്തില്‍ മോശം പ്രകടനം നടത്തിയാല്‍ അതിന്റെ പഴി ഭാര്യമാര്‍ക്കു കൂടി ഏല്ക്കേണ്ട ദൗര്‍ഭാഗ്യകരമായ അവസ്ഥ നിലവിലുണ്ടെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. തമാശയായിട്ടാണ് ഇതുപറയുന്നത് എങ്കിലും അതൊരു വലിയ പ്രശ്നം തന്നെയാണെന്നും സാനിയ...
ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് മത്സരം ഇന്ത്യന്‍ കായികരംഗത്ത് എക്കാലത്തും ഓര്‍ക്കപ്പെടുന്ന സംഭവങ്ങളില്‍ ഒന്നാണ്. സ്വന്തം സ്റ്റേഡിയമായ മുംബൈയിലെ വാംഖഡെയില്‍ വിന്‍ഡീസിനെതിരെയായിരുന്നു സച്ചിന്റെ അവസാന മത്സരം. തിങ്ങിനിറഞ്ഞ കാണികള്‍ തങ്ങളുടെ പ്രിയപ്പെട്ട...
മുംബൈ: ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ സെപ്തംബറില്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചു. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്മാന് ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഐപിഎല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും...
സചിനോ കോലിയോ? കുറച്ചുകാലമായി ക്രിക്കറ്റ് പണ്ഡിതര്‍ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ വ്യത്യസ്തമാണ്. കളിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സചിന്. കളിക്കകത്തും പുറത്തും ശരിക്കും ഇതിഹാസം. പുതുതലമുറയിലെ ഏറ്റവും മികച്ച...
മുംബൈ: അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ലോക് ക്രിക്കറ്റിലെ തന്നെ സമ്പന്ന ബോര്‍ഡായ ബി.സി.സി.ഐ രംഗത്ത്. ബോര്‍ഡുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തിക്കൊടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷായുടെ മകന് കൂടിയായ ബി.സി.സി.ഐ സെക്രട്ടറി...
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് ഉത്പന്നങ്ങള്ക്കെതിരായുള്ള രോഷം കത്തുന്നതിനിടെ, ഐ.പി.എല്‍ സ്പോണ്‍സര്‍മാരായ വിവോയെ കൈവിടില്ലെന്ന് ബി.സി.സി.ഐ. ചൈനീസ് കമ്പനിയായ വിവോ ഐ.പി.എല്ലിലെ സ്പോണ്‍സറായി തുടരുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ടൈംസ്...
ലാഹോര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്കെതിരെ പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വീണ്ടും. പാക് സ്പീഡ്സ്റ്റര്‍ ഷുഹൈബ് അക്തറിനെ നേരിടാന്‍ സച്ചിന് ഭയമായിരുന്നു എന്നാണ് അഫ്രീദിയുടെ ആരോപണം. ‘അദ്ദേഹത്തിന് (സച്ചിന്) ഷുഹൈബിനെ പേടിയായിരുന്നു. ഷുഹൈബ്...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടീമിലെ വര്‍ണവെറിയെപ്പറ്റി തുറന്നു പറഞ്ഞ് മുന്‍ പേസര്‍ മഖായ എന്റിനി. ടീം ബസില്‍ താരങ്ങള്‍ തന്റെ അടുത്ത് ഇരിക്കില്ലായിരുന്നു എന്നും ആഹാരം കഴിക്കാന്‍ തന്നെ അവര്‍ വിളിക്കില്ലായിരുന്നു എന്നും എന്റിനി പറഞ്ഞു. തന്റെ...
ദുബായ്: കോവിഡ് കാരണം ടിട്വന്റി ലോകകപ്പ് ക്രിക്കറ്റ് മത്സരം നീട്ടിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.2021 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്...