ഹൈദരാബാദ്: സൈന നെഹ്വാള് തന്റെ അക്കാദമി വിട്ടു പോയതില്‍ ഏറെ വേദനിച്ചിട്ടുണ്ടെന്ന് മുന്‍ കോച്ച് ഗോപീചന്ദ്. ‘ഡ്രീംസ് ഓഫ് എ ബില്യണ്‍: ഇന്ത്യ ആന്‍ഡ് ദ ഒളിമ്പിക്സ് ഗെയിംസ്’ എന്ന പുസ്തകത്തിലാണ് ഗോപീചന്ദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്....
ദുബൈ: ഇന്ത്യയില്‍നിന്ന് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി യു.എ.ഇ. രാജ്യത്ത് കൂടുതല്‍ ലാബുകള്‍ക്ക് വൈകാതെ പരിശോധനാനുമതി നല്‍കുമെന്ന് യു.എ.ഇ വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാറുമായി സഹകരിക്കുന്ന പ്യുവര്‍ ഹെല്‍ത്ത് നെറ്റ്വര്‍ക്ക്...
മയാമി: ‘ഞങ്ങള്‍ക്കിതു വിശ്വസിക്കാന്‍ ആകുന്നില്ല. അവള് ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയ സേഷം ഞങ്ങളുടെ കണ്‍മുമ്പിലൂടെയാണ് അവള്‍ക്ക് മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചു കയറ്റിയത്. രക്തത്തില്‍ കുളിച്ച്...
ലണ്ടന്‍: ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് കൊണ്ടാണ് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് അറിയപ്പെടുന്നത്. യുവരാജ് സിങ് ഒരോവറിലെ എല്ലാ പന്തും സിക്സര്‍ പായിച്ച ബൗളറായിരുന്നു ബ്രോഡ്. ആ റെക്കോര്‍ഡിന്റെ നാണക്കേട് മറ്റൊരു റെക്കോര്‍ഡ് കൊണ്ട് തിരുത്തുകയാണ്...
ഹൈദരാബാദ്: ഇതിസാഹതാരം റോജര്‍ ഫെഡറര്‍ ആണ് ടെന്നില്‍ തന്റെ ഇഷ്ടതാരമെന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇലവന് ഓണ്‍ ടെന്‍ എന്ന ഇന്‍സ്റ്റഗ്രാം ചാറ്റ് ഷോയിലാണ് സാനിയ...
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെപ്റ്റംബര്‍ 27-ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 20-ലേക്കാണ് ടൂര്‍ണമെന്റ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച്ച കൂടി വൈകിയാകും ടൂര്‍ണമെന്റ് തുടങ്ങുകയെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഈ...
ഹൈദരാബാദ്: ആളുകള്‍ തന്നെ ‘സില്‍വര്‍ സിന്ധു’ എന്നു വിളിക്കാന്‍ തുടങ്ങിയിരുന്നെന്നും അത് തന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നെന്നും സിന്ധു. അതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം മാത്രം മനസ്സിലുറപ്പിച്ച് കളിക്കാന്‍ ഇറങ്ങിയതെന്നും സിന്ധു വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്...
ബെയ്ജിങ്: രണ്ടു പതിറ്റാണ്ട് പിന്നിട്ട കരിയറിനു ശേഷം ബാഡ്മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന് ഡാന്‍ കളംവിട്ടു. ഒളിമ്പിക്സില്‍ രണ്ടു തവണ സ്വര്‍ണ മെഡല്‍ നേടിയ അദ്ദേഹം അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. ബാഡ്മിന്റണിലെ മേജര്‍ കിരീടങ്ങളെല്ലാം...
ന്യൂയോര്‍ക്ക്: ലോക ടെന്നിസിലെ ഒന്നാം നമ്പര്‍ താരങ്ങളിലൊരാള്‍ ആണ് സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച്. എന്നാല്‍ ദ്യോകോവിച്ച് ഒരുകാലത്ത് റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ആരാധകനായിരുന്നു. ദ്യോകോവിച്ചുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഷറപ്പോവ തന്നെയാണ്...
ന്യൂഡല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 270 പ്രമുഖര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതി. നിലവില്‍ ഡല്‍ഹി പൊലീസിന്റെ പക്ഷം ചേര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നത് എന്നും...