കോഴിക്കോട്: കുലുക്കി സര്‍ബത്ത് എന്ന വന്മരം വീണു… ഇനി ഫുള്‍ജാര്‍ സോഡയുടെ കാലം. നാട്ടിന്‍പുറങ്ങളിലും നഗരത്തിലും ചുരുങ്ങിയകാലം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ. കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം. ചേരുവകള്‍ ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന...
റൊസാരിയോ: ലയണല്‍ മെസ്സിയുടെ വിവാഹ സല്‍ക്കാരത്തെ തുടര്‍ന്ന് ബാക്കിയായ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ബാങ്ക് ഏറ്റെടുത്തു. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്കുന്ന വിധത്തിലാണ് വിവാഹ സല്ക്കാരത്തിനുള്ള...
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ പേര് മരണത്തിന് കീഴടങ്ങിയ അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം ജൂലൈ 31 വെള്ളിയാഴ്ച വരെ വൈറസ് ബാധയേറ്റു മരിച്ചവര്‍ 35,747 പേരാണ്. ഇതില്‍ ഏകദേശം പകുതി...
ന്യൂഡല്‍ഹി: ഓഗസ്റ്റിന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് അതി തീവ്ര ന്യൂനമര്‍ദ്ദം ആകുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ രണ്ടുവര്‍ഷവും...
കോഴിക്കോട്: കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ ജനങ്ങളെ പലവിധത്തില്‍ ബാധിച്ചെങ്കിലും നമ്മുടെ അന്തരീക്ഷത്തെ ശുദ്ധമാക്കിയിട്ടുണ്ട്. മാസങ്ങളോളം നഗരങ്ങള്‍ നിശ്ചലമായതോടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ അത്ഭുതകരമായ കുറവാണുണ്ടായത്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ക്കൊപ്പം കേരളത്തിലെ നഗരങ്ങളിലെയും അന്തരീക്ഷവായുവിലെ അപകടകരമായ...
തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ പരിപാടി ‘ഫസ്റ്റ്ബെല്‍’ ഹിറ്റ് ആയതോടെ യുട്യൂബില്‍ നിന്ന് പ്രതിമാസം 15 ലക്ഷം രൂപ വരുമാനം. പരസ്യങ്ങള്‍ക്കു നിയന്ത്രണമുള്ളപ്പോഴാണ് ഈ വരുമാനം. നിയന്ത്രണം മാറ്റിയാല്‍ പ്രതിമാസവരുമാനം 30 ലക്ഷം വരെയാകുമെന്നാണ് വിലയിരുത്തല്‍. കൈറ്റ്...
ന്യൂഡല്‍ഹി: മാനവ വിഭവശേഷി മന്ത്രാലയം ഇനിയില്ല. 25 വര്‍ഷം മുന്‍പ് മാനവ വിഭവശേഷി മന്ത്രാലയം ആയി മാറിയ വിദ്യാഭ്യാസ വകുപ്പിന് പഴയ പേരു തിരിച്ചുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ നിര്‍ദേശം ഉള്‍പ്പെടെ സമര്‍പ്പിച്ച പുതിയ വിദ്യാഭ്യാസ...
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാന്‍ സ്കൂള്‍തലത്തില്‍ അധ്യാപകരും പി.ടി.എ. അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. പ്രവേശനപ്രക്രിയ അവസാനിക്കുംവരെ ഹെല്പ് ഡെസ്കിന്റെ സഹായമുണ്ടാകും. 4,17,101 കുട്ടികളാണ് ഇക്കുറി പ്ലസ്വണ് പ്രവേശനത്തിന് അര്‍ഹത നേടിയത്....
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള ഹയര്‍സെക്കന്ററി പ്രവേശന നടപടികള്‍ക്ക് തുടക്കമായി. പതിവുപോലെ ഏകജാലക പ്രവേശനമാണ് ഇത്തവണയും. www.hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പത്താംക്ലാസില്‍ എല്ലാ വിഷയങ്ങളിലും പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സിലബസിനു പുറമെ...
ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കോളജ് തലത്തില്‍ അടിമുടി മാറ്റങ്ങള്‍. കോളേജുകളുടെ അഫിലിയേഷന് 15 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അവസാനിപ്പിച്ചശേഷം അവയ്ക്ക് ശ്രേണി അടിസ്ഥാനമാക്കി സ്വയംഭരണാവകാശം നല്‍കുന്നതിന് ഘട്ടംതിരിച്ചുള്ള സംവിധാനമുണ്ടാക്കും. ഒരു നിശ്ചിത കാലയളവില്‍, ഓരോ...