എത്രയും വേഗം വിസ അനുവദിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചന്ദ്രിക ഓണ്‍ലൈനോട് പറഞ്ഞു.
.59 വയസ്സായിരുന്നു.
കേസില്‍ മുഖ്യപ്രതിയായ പാറയി ബാബു പിടിയില്‍.
മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
എന്നാല്‍ മറുവശത്ത് ആകട്ടെ സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനങ്ങളാല്‍ പൊതുജനം പൊറുതിമുട്ടി കൊണ്ടിരിക്കുകയാണ്.
അന്ധവിശ്വാസത്തിനെതിരേയും തീവ്രവാദത്തിനെതിരേയും സമൂഹത്തെ ഉണര്‍ത്തുകയാണ് സംസ്ഥാന സമ്മേളനത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്ത് നിന്നും ഇദ്ദേഹം കാല്‍നടയായി ഹജ്ജ് യാത്രക്ക് ഒരുങ്ങിയത്.
മുഖ്യമന്ത്രി തെറ്റ് ചെയ്താല്‍ അദ്ദേഹത്തെ വിമര്‍ശിക്കാനും തനിക്ക് യാതൊരുവിധ മടിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെ വീഡിയോയില്‍ കാണാം
ഇദ്ദേഹത്തിന് അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ പ്രാധാന്യം എന്തെന്ന് സുപ്രീംകോടതി ചോദിച്ചു.