തനിക്കെതിരെ ഉയരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കി എഴുത്തുകാരി കെ.ആര്.മീര ഫെയ്സ്ബുക്കില്‍. ഇതിന് താഴെ കമന്റുമായി എത്തുന്നവര്‍ക്ക് തക്കതായ മറുപടിയും അവര്‍ കൊടുക്കുന്നുണ്ട്. ‘ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും,...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. മറ്റു മന്ത്രിമാരുടെയും...
കാസര്‍ക്കോട്: ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി ചട്ടഞ്ചാല്‍ പുതിയ വളപ്പില്‍ സജ്ജമാകുന്നു. അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുള്ള ആശുപത്രി ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാറിന് കൈമാറുമെന്ന് ടാറ്റ അറിയിച്ചു. സൗജന്യമായാണ് നിര്‍മാണം. ഏപ്രില്‍ 11നാണ്...
ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബായ ലൈപ്സിഗ് സെമിഫൈനലില്‍ കടന്നു. സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലൈപ്സിഗിന്റെ സെമി പ്രവേശനം. ലൈപ്സിഗ് ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്. ലൈപ്സിഗിനായി...
പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്പാനിഷ് ക്ലബ് ബാഴ്സലോണക്ക് കൈമാറാന്‍ തയ്യാറെന്ന് ഇറ്റാലിയന്‍ ക്ലബ് യുവന്റസ്. താരത്തിനു നല്കുന്ന ഭീമമായ വേതനം താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കാന്‍ യുവന്റസ് ശ്രമിക്കുന്നുണ്ടെന്നുമാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഗുയിലെം...
കരിപ്പൂര്‍ വിമാന അപകടത്തിന് ഇടയില്‍ ക്യാപ്റ്റന്‍ ദീപക് സാഥെയുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ഒരാളുണ്ട
ചെന്നൈ: നടി നിക്കി ഗല്‍റാണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്നും നടി കുറിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്....
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ടു പോകുന്ന വേളയിലാണ് വാഴ്സിറ്റിയെ തേടി അംഗീകാരം വന്നിട്ടുള്ളത് എന്ന് വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ഓഗസ്റ്റ് അഞ്ചിന് നടന്ന രാമക്ഷേത്ര ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍...