തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കറിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്കി. രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ പോകുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 7ാം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള് കൂടി. തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു...
പത്തനംതിട്ട: ഒന്‍പത് വര്‍ഷം മുമ്പ് വീടുവിട്ടു പോയ യുവതി പൊലീസുകാരിയായി മടങ്ങിയെത്തിയ സന്തോഷത്തില്‍ സഹോദരി ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ആള്‍മാറാട്ടത്തിന് സഹോദരി അകത്തു പോവുകയും ചെയ്തു. പത്തനംതിട്ട കൊറ്റനാട് ചാലാപ്പള്ളി വിജയന്റെ...
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.അഡ്വ.യശ്വന്ത് ഷേണായിയാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടുക, ദൂരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണത്തിരക്കും കണക്കിലെടുത്ത് ബാങ്കുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരിക. അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ഏര്‍പ്പെടുത്തി. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടേതാണ്...
ആല്‍വാര്‍: ഭാര്യയുമായി അച്ഛന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ മകന് അച്ഛനെ അടിച്ചു കൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. രാംസിംഗ് യാദവ് എന്ന 60കാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാംസിംഗിന്റെ മകന് പ്രദീപ് യാദവിനെ പൊലീസ് അറസ്റ്റ്...
കാഠ്മണ്ഡു: നേപ്പാളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി ബലറാം ബനിയ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്വന്‍പൂരിലെ ഭാഗ്മതി നദിയില്‍ ജല വൈദ്യുത പദ്ധതി പ്രദേശത്താണ് ഇയാളുടെ...
വാഷിംഗ്ടണ്‍: റഷ്യയുടെ കോവിഡ് വാക്സിനില്‍ പ്രതീക്ഷയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്സിന് ‘സ്പുട്നിക്ക് 5’ ഫലവത്താകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കയുടെ കോവാക്സിനും ഉടന്‍ പരീക്ഷിച്ച് വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും...
ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ആകെ രോഗ ബാധിതര്‍ 25, 26, 192 ആയി. 24 മണിക്കൂറിനുള്ളില്‍ 65,002 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 996 പേരാണ്...
കൊച്ചി: ഹോട്ടലില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈപ്പിന്‍ എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുലിന് പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ പരസ്പരം തങ്ങളുടെ ഫോണ്‍ നമ്പറുകള്‍...