കൊച്ചി: എറണാകുളം സൗത്തില്‍ ഹോട്ടല്‍ മുറിയില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ യുവാവിന് യുവതിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയമെന്ന് പൊലീസ് പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്....
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് കോവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠന് (72) ആണ് മരിച്ചത്. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണതോടെയാണ്...
ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ കേരി ജില്ലയില്‍ 13 കാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച കരിമ്പ് പാടത്താണ് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ തന്നെ ഗ്രാമത്തിലുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ്...
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൌബേ. ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷകര്‍...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരിക്കുന്നത്. കോവിഡ് കൂടി ബാധിച്ചതിനാല്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ല. തലച്ചോറിലെ സങ്കീര്‍ണ്ണ ശസ്ത്രക്രിയക്ക്...
ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറും ഒരുപക്ഷേ ധോണിയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസിന്റെ മൈക്കല്‍ ബെവനും മൈക്ക് ഹസിക്കും ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്നര്‍ക്കും ഒരുപടി മുകളിലാണ് ധോണിയുടെ സ്ഥാനം.
ശനിയാഴ്ച വൈകിട്ടാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
കേരളത്തില്‍നിന്ന് മാറ്റാരും പട്ടികയിലില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള സുധീര്‍ മുങ്തിവര് ആണ് പട്ടികയില്‍ ഒന്നാമത്.
തിരുവനന്തുപുരം:സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും,...
ശ്രീനഗര്‍: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ 35കാരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്. ജമ്മു കശ്മീരിലെ ഉദ്ധംപൂര്‍ ജില്ലയിലെ രാംനഗര്‍ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ്...