തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത് 519 പേര്‍ക്ക്
ഭൂമിയെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം
ഗരി ഗബ്ബര്‍ ഗ്രാമത്തിലെ 48കാരനായ മുഹമ്മദ് അസ്ഗറിനെയാണ് ഇരുപതോളം വരുന്ന ആള്‍ക്കൂട്ടം ആക്രമിച്ചത്
തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്
പുതുതായി കൊറോണ വൈറസിന്റെ 73 ജനിതക വകഭേദങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്
ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് മാധ്യമപ്രവര്ത്തകന് രോഗം സ്ഥിരീകരിച്ചത്
ഹൈദരാബാദ്: തുടര്‍ച്ചയായ മൂന്ന് ദിവസം പെയ്ത കനത്തമഴയില്‍ ഹൈദരാബാദിന്റെ വിവിധ പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഹൈദരാബാദിനോട് ചേര്‍ന്നുളള ഗ്രാമങ്ങളും വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്....
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ധനവില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന്...
ഒക്ടോബറില്‍ ജന്മദിനം ആഘോഷിക്കുന്ന സ്ത്രീകളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ജാഗ്രതയോടെയിരിക്കണം. നിലവില്‍ തട്ടിപ്പ് നടന്നിരിക്കുന്നത് ബ്രിട്ടനിലാണെങ്കിലും സമാന തട്ടിപ്പ് ഇന്ത്യയിലും നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സ്കാമര്‍മാരുടെ പുതിയ തട്ടിപ്പിന് ഫേസ്ബുക്കിലാണ് പുതിയ അരങ്ങൊരുങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ഓണ്‍ലൈന്‍ റീട്ടെയ്ലറായ...
മലപ്പുറം: പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ സ്മരണാര്‍ത്ഥം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെയും സി.എച്ച് സെന്ററിന്റെയും നേതൃത്വത്തില്‍ കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് കെയര്‍ സേവനങ്ങള്‍ക്ക് തുടക്കമായി. മലപ്പുറത്ത് നടന്ന ചടങ്ങില്‍ പാണക്കാട്...