റിസര്‍വ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളു എന്ന് ചിദംബരം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് നാളെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ സമരം നടത്തുന്നത്
രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്വേ എന്ന ആശയമാണ് ബിസിനസ് ജെറ്റ് ടെര്മിനലിലൂടെ സിയാല്‍ സാക്ഷാത്ക്കരിക്കുന്നത്
സര്‍ക്കാര്‍ എന്നും മദ്യമാഫിയകള്ക്കൊപ്പമെന്ന് ഒന്നുകൂടി തെളിഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ശാസ്ത്രീയ തെളിവുകള്‍ കോടതിയിലെത്തിക്കുകയും ചെയ്തു.
ക്രമസമാധാനം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ എ.കെ.ജി സെന്ററില്‍ അടിമപ്പണി ചെയ്യുന്നു
കഴിഞ്ഞ വര്‍ഷം യോഗ്യമായ സീരിയലുകളില്ലെന്ന് പരാമര്‍ശിച്ച ജൂറിയുടെ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടിയത് ടെലിവിഷന്‍ സാഹോദര്യത്തെ അസ്വസ്ഥരാക്കിയിരുന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് മനുഷ്യസ്നേഹത്തിലൂന്നിയുള്ളതാണെന്ന് സാദ്ഖലി തങ്ങള്‍
മലേഷ്യയുടെ പത്താം പ്രധാനമന്ത്രിയായാണ് അന്‍വര്‍ ഇബ്രാഹിമിനെ നിയമിച്ചത്
പ്രമുഖ കഥാകൃത്ത് അന്തരിച്ച സതീഷ് ബാബു പയ്യന്നൂര്‍ തിളങ്ങിയത് അധികവും തന്റെ ചെറുകഥകളിലൂടെയായിരുന്നു. ഗൃഹാതുരതയായിരുന്നു അവയുടെ മുഖമുദ്ര. മനുഷ്യന്റെ വേദനകള്‍ അവയില്‍ ഉള്‍ചേര്‍ന്നു. കഥാരചനയില്‍ നിന്ന് ഇടക്കാലത്ത് വിട്ടു നിന്ന ശേഷം തിരിച്ചു വന്ന് എഴുതിയ...