ബാഴ്സലോണ: ബയേണ്‍ മ്യൂണിക്കിനോട് ചാമ്പ്യന്‍സ് ലീഗ്് ക്വാട്ടര്ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ ബാഴ്സയില്‍ കൂടുതല്‍ അഴിച്ചുപണി. പരിശീലകന് സെറ്റിയന് പിന്നാലെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലിനേയും പുറത്താക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ടീമിന്റെ ഈ സീസണിലെ ദയനീയ...
അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല
ലോക്ക്ഡൗണില്‍ തകര്‍ന്ന സ്വര്‍ണ വിപണി വിവാഹ സീസണ് ആയതോടെ പതിയെ ഉണര്‍ന്നുവരികയാണ് എന്ന് വ്യാപാരികള്‍ പറയുന്നു.
ജൂണ്‍ 14 നായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ബയേണ്‍ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.
ഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡിനെ നേരിട്ട മാതൃക ലോക പ്രശംസ പിടിച്ചുപറ്റിയിരുന്നു
ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം കോവിഡ് സാഹചര്യം വിലയിരുത്തും
ദുബായ് വിമാനത്താവളത്തില്‍ ആരാണ് പാഴ്സല്‍ നല്‍കിയത് എന്നതിലും വ്യക്തതയില്ല. തിരുവനന്തപുരത്ത് ആരാണ് അതു സ്വീകരിച്ചത് എന്നതും ദുരൂഹമാണ്.
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ആറ് കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു
ആമസോണ്‍ പോലുള്ള ആഗോള ഭീമന്മാര്ക്കും നിരവധിയുള്ള പ്രാദേശിക കമ്പനികള്‍ക്കും ഇതൊരു കനത്ത വെല്ലുവിളിയാകും