കോവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്
രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന് രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിച്ചത്
സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗം നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു
വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചിക്കുന്ന രീതിയാണിത്
കുടുംബമെന്നാല് തന്നെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവും മക്കളും അമ്മാവന്മാരും ചിത്തിമാരും (അമ്മയുടെ സഹോദരിമാര്‍) ആണെന്നാണു കമല പറഞ്ഞത്
കഴിഞ്ഞ നാല് മാസത്തിനിടെ ഏകദേശം രണ്ട് കോടിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു
ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ 'ടെക്ജെന്‍ഷ്യ' എന്ന കമ്പനി വികസിപ്പിച്ച പ്ലാറ്റ്ഫോം വിജയികളായത്
ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസീമതി ഗ്രാമത്തില്‍ നിന്നുള്ള ഈ കുടുംബം കൊച്ചിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു
ജീപ്പിലൂടെ പ്രവര്‍ത്തകര്‍ കാടും മലയും താണ്ടി അവശ്യ സേവനം നടത്തുന്നതിന്റെ വിഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചിരിക്കുകയാണ്
ഈ പോസ്റ്റിന് താഴെ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്