വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന്റെ ഇടപെടലും സാന്നിധ്യവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
ആരോഗ്യകാരണങ്ങളാല്‍ കിം ജോങ് ഉന്‍ ഭരണകാര്യങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നപ്പോള്‍ സഹോദരി കിം യോജോങായിരുന്നു ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്
രഞ്ജന്‍ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്
സ്വപ്നയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കണ്ട്രോള് റൂമില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സെക്രട്ടറിയാണ് ഹൗസ്കീപ്പിങ്ങിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി.
ഓഗസ്റ്റ് 22 മുതലാണ് ഇന്ത്യയില്‍ ഓക്സ്ഫോഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്
സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണത്തിനൊപ്പം സംസ്ഥാന തലത്തിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഭൂഷണ് സമര്‍പ്പിച്ച സത്യവാങ്മൂലം വായിച്ചു നോക്കാത്ത കോടതി ബഞ്ചിന്റെ നിലപാടിനെയും ഹെഗ്ഡെ വിമര്‍ശിച്ചു.
രാജിവെച്ചെത്തിയവര്‍ക്ക് കോണ്‍ഗ്രസ് മാണിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി
. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസാണിതെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി
''ഞാന്‍ ജേഴ്സി ചോദിച്ചു, പക്ഷേ അദ്ദേഹം അസ്വസ്ഥനായിരുന്നു. സാരമില്ല അടുത്തവട്ടം നോക്കാം.'' ഡേവിസ് പറഞ്ഞു