എട്ടോളം അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഇന്ന് ഉന്നയിച്ചത്
ജൂലൈ 25ന് വിക്ടോറിയ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ടായിരുന്ന ഗര്ഭിണിയെയാണ് ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചത്
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റെയ്ന് ആണ് ഒഴിവാക്കിയത്
1 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇരുവരുടെയും ഓഫീസും കണക്ക് പുറത്ത് വിടാന്‍ മറന്നു
കഴിഞ്ഞ ഒരാഴ്ചയായി തന്നോട് അടുപ്പം പുലര്‍ത്തിയ സഹപ്രവര്‍ത്തകരോടും മറ്റും സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഖട്ടാര്‍ ആവശ്യപ്പെട്ടു
സാധുതയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു
യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര് പരിശോധന നടത്തിയാല്‍ മതിയാവും.
140 ലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്