തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുസ്്ലിം ലീഗിന്റെ ചുമതല പി.കെ. കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണെന്നും തങ്ങള്‍ വ്യക്തമാക്കി
വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്
ഈ സ്ഥാപനത്തിനു ജഡ്ജിമാര്‍ക്കും എതിരെ നിരവധി അപകീര്‍ത്തി പരാര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. രാമജന്മഭൂമി കേസില്‍ ഒരു ജഡ്ജ് മാത്രമാണ് വിരമിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ എല്ലാം ഇവിടെയുണ്ട്
വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് ഇദ്ദേഹത്തിന്റെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
അമ്പതിലേറെ പേര് കൊല്ലപ്പെട്ട കലാപത്തില്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ശിക്ഷയെ കുറിച്ചുള്ള പ്രശ്നമല്ലെന്ന് കോടതി പറഞ്ഞു. ഇത് സുപ്രിംകോടതിയിലുള്ള വിശ്വാസത്തിന്റെ പ്രശ്നമാണ്. ജനം കോടതിയിലേക്ക് ആശ്വാസത്തിനായാണ് വരുന്നത്. അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടുന്നത് പരിഗണിക്കേണ്ടതുണ്ട്
യുവാക്കള്‍ക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്കും വേണ്ടി ഒരിക്കല്‍ക്കൂടി ഹസാരെയുടെ ശബ്ദം ഉയരേണ്ടതുണ്ടെന്നും ഗുപ്ത പറയുന്നു.
കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ ആണ് പീഡന വിവരം അറിയുന്നത്
മലയാളികള്‍ നെഞ്ചിലേറ്റിയ പള്ളിവാള് ഭദ്രവട്ടകം എന്ന പാട്ടിനൊപ്പമാണ് ജഡേജയുടെ വര്‍ക്കൗട്ട്