കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
സ്വര്‍ണകടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
യൂറോപ്പില്‍ അടക്കം മറ്റിടങ്ങളിലും സ്വര്‍ണം വില്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു
നേരത്തേ ഏപ്രിലില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു
മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി(80) ആണ് മരിച്ചത്
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു
എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന
പത്താം ക്ലാസ് യോഗ്യതയും വ്യാജ ബിരുദവുമുള്ള സ്വപ്നയെ കൊണ്ടു വന്ന കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് ഈ ഇനത്തില്‍ ഇതുവരെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നല്‍കിയത് 19.06 ലക്ഷം രൂപ
റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിബിഐയെ അറിയിച്ചതായി സൂചന
പഴയ യാത്രാവാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ ജിപിഎസ് ഘടിപ്പിക്കണം