ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ താമസ രേഖ നീട്ടി നല്‍കുന്നത്.
ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
സുപ്രീം കോടതിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ശിക്ഷാ നടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് നല്കിയ അതേ പിന്തുണ പി എസ് സി യുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാര്‍ത്ഥികളായ ചെറുപ്പക്കാര്‍ക്കും പൊതുസമൂഹത്തില്‍ നിന്നുണ്ടാവണം
നിലവില്‍ എയര്‍ടെല്‍ പ്രതിദിനം 1 ജിബി ഡാറ്റക്ക് 24 ദിവസത്തേക്ക് 199 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഭാവിയില്‍ 199 രൂപയ്ക്ക് ഒരു മാസത്തേക്ക് 2.4 ജിബി മാത്രമായിരിക്കും നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി
പിഎസ്സി ലിസ്റ്റില്‍ ഉണ്ടായിട്ടും പിന്‍വാതില്‍ നിയമനം മൂലം ദുരിതമനുഭവിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
ഏതൊക്കെ ഫയലുകള്‍ നഷ്ടമായി എന്ന് പോലും പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കത്തിപ്പോയത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ തന്നെ
ബാഴ്സയുടെ സ്റ്റേഡിയമായ നൗകാംപിന് മുമ്പിലായിരുന്നു പ്രധാന പ്രതിഷേധം. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്സി കൈയില്‍പ്പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.
ഗൊഗോയി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്
ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാരിന്റെ നയമെന്ന് സുപ്രിം കോടതി വ്യക്തമാക്കി
വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറയുന്നു.