താന്‍ ക്ലബില്‍ തുടരുമെന്ന് പരസ്യമായി മെസി അറിയിച്ചാല്‍ രാജിവെക്കാമെന്ന് ബാഴ്സ പ്രസിഡന്റ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് ബഹ്റൈന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്.
അല്‍ ദൈദ്ഷാര്ജ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 1.20ന് നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടുകളെ എണ്ണിയെണ്ണി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഡി സതീശന് എംഎല്‍എ. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് സഭയില്‍ നടത്തിയ അക്രമത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു വി...
ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കും
70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കാതറിന് റ്റാന്‍ ഗില്ലെപ്സി അറിയിച്ചു
യു.എസിലെ മസാച്യുസെറ്റ്സ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്
പി എസ് ജി പ്രതിനിധികള്‍ മെസിയുമായി കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും സൂചനയുണ്ട്
ഇന്ത്യയില്‍ 2020 ന്റെ അവസാനത്തോടെ ഓക്സ്ഫോര്‍ഡ് വികസിപ്പിക്കുന്ന വാക്സിന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്