അതിനിടെ, ഇറ്റാലിയന്‍ ക്ലബായ യുവന്റസ് മെസ്സിയെ സ്വന്തമാക്കാന്‍ രംഗത്തുള്ളതായി റിപ്പോര്‍ട്ടുണ്ട്.
സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണം നേരിടുകയാണെ്ന്ന് പ്രീതി വെളിപ്പെടുത്തി
നാലു വര്‍ഷമായി ദക്ഷിണ കൊറിയയിലാണ് ഇവര്‍.
റെയ്ന മടങ്ങിയത് എന്തിനാണ് എന്നതില്‍ വ്യക്തതയില്ല.
സാധാരണഗതിയില്‍ സഊദി അറേബ്യയുടെ വ്യോമപാത ഉപയോഗിച്ചേ ഈ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകൂ.
മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ രാജ്യത്ത് വീണ്ടുമൊരിക്കല്‍കൂടി വിവാദ വിഷയമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെയും സംസ്ഥാനങ്ങളുടെയും അവകാശങ്ങള്‍ മറികടന്നുകൊണ്ട് ദേശീയ പൊതുപ്രവേശന പരീക്ഷാസംവിധാനം ഏര്പെടുത്തിയതുവഴി നേരത്തെതന്നെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റും ദേശീയ തലത്തിലെ എഞ്ചിനീയറിങ് പ്രവേശന...
പി.എ ജലീല്‍ വയനാട് പ്രധാനമന്ത്രി ആഗസ്റ്റ് 15ന് പ്രഖ്യാപിച്ച ആരോഗ്യ ഐ.ഡിയുടെ രാഷ്ട്രിയത്തില്‍ അല്‍ഭുതമില്ല. ആരോഗ്യ ഐഡിയുടെ കരടില്‍ വിവാദ വ്യവസ്ഥകളാണ് കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഐ.ഡി തയ്യാറാക്കുന്നതിലേക്ക് വ്യക്തിയുടെ ജാതിയും, മതവും, രാഷ്ട്രീയ ചായ്വും, ലൈംഗിക...
വി.ബി രാജേഷ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം നവകേരള മിഷനിലെ നാല് മിഷനുകളില്‍ പ്രധാനപ്പെട്ട ഒന്നായാണ് ലൈഫ്പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 3000 വീടുകള്‍ മാത്രമേ നിര്‍മ്മിച്ചു നല്കിയിട്ടുള്ളുവെന്ന് സഖാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. ലൈഫ്...
സുഫ്യാന് അബ്ദുസ്സലാം പ്രമുഖ അഭിഭാഷകന് പ്രശാന്ത്ഭൂഷനെതിരെ കോടതിയലക്ഷ്യക്കുറ്റത്തിന് കേസെടുക്കുകയും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തതോടെ പ്രശ്നം സങ്കീര്‍ണ്ണമായിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയെ വ്യക്തിപരമായും സുപ്രീംകോടതിയെ പൊതുവായും പ്രശാന്ത് ഭൂഷണ് വിമര്‍ശിച്ചു...
റോയന്‍ എന്‍ഫീല്‍ഡ് ഉടമയായ എല്‍ രാജേഷ് എന്ന 25കാരനാണ് ഭീമമായ തുക പിഴയൊടുക്കേണ്ടി വന്നത്