ഇപ്പോള്‍ കണ്ടെത്തിയ ടണലില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയാണ് പാകിസ്താന്റെ ബോര്‍ഡര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്
ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ ബോംബാണ് സാര്‍ ബോംബ
ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കുകയാണ് നല്ലത് എന്നും വിദഗ്ദ്ധര്‍ പറയുന്നു.
അണ്‍ലോക്ക് നാലാംഘട്ടത്തിലും രാജ്യത്തെ സ്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രൊഫഷണല്‍ കോഴ്സുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്
രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഈസ്ട്രജന്റെ പ്രവര്‍ത്തനം മൂലം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കുറവാണെന്നതുപോലെതന്നെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തന്നെയാണ് കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തല്‍
മരണത്തില്‍ ബോളിവുഡ്-മയക്കുമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍.
30 കാരനായ സഞ്ജിത്ത് റിയാംഗ് എന്നയാളെയാണ് 25കാരിയായ ഭാര്യ ഭാരതി കൊലപ്പെടുത്തിയത്
ആരോണിന്റെ തമാശയ്ക്ക് തൊട്ടുപിന്നാലെ അതിശക്തമായ ഇടിമിന്നലുണ്ടായി
ഏകദേശം പത്ത് കോടി രൂപയോളമാണ് എസ്600 ഗാര്‍ഡിന്റെ വിലയെന്നാണ് സുചന