തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചയാളെ രണ്ട് ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പി ജി വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍ സൂചന പണിമുടക്ക് നടത്തി.
പ്രളയ കാലത്ത് നല്കിയ അരിയുടെ പണം തിരികെ നല്കാന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അന്ത്യശാസനം.
ഇയാള്‍ ജോലി ചെയ്ത വകയില്‍ 50,000 ത്തോളം രൂപ ലഭിക്കാന്‍ ഉണ്ടായിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന തന്നെ മൂന്നുപേര്‍ ആക്രമിക്കുകയും ശേഷം മൂത്രം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി നടന്ന സെര്‍ബിയക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്.
ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഖത്തറിന്റെ ഓരോ അലങ്കാരത്തിലും അറേബ്യന്‍ ഇസ്ലാമിക് ടച്ചുണ്ട്. പള്ളികളിലെ ബാങ്കുവിളിയും ഇമാമിന്റെ ഓത്തും വരെ ആകര്ഷകമാകാന് വേണ്ട നടപടി അവര്‍ സ്വീകരിച്ചു. രാജ്യം പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും ലോകകപ്പിന്റെ പേരില്‍ മാറ്റാന്‍...
വ്യക്തിപരമായി സ്വന്തം സൗഹൃദ കൂട്ടായ്മയില്‍നിന്നും ഒരാള്‍ ഒരു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയതിന്റെ സന്തോഷമാണ് അന്‍വര്‍ ഇബ്രാഹിം മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ അനുഭവപ്പെടുന്നത്. മലേഷ്യയിലെ പഠന കാലത്ത് നിരവധി തവണ അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്. ആ ഊഷ്മളമായ ബന്ധം...
തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്ന രൂപത്തിലായിരുന്നു ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഹിമാചല്‍പ്രദേശിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഗുജറാത്തില്‍ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയത് ബി. ജെ.പിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
അവസാന നിമിഷത്തില്‍ വെയില്‍സിന്റെ പോസ്റ്റിലേക്ക് രണ്ടു ഗോള്‍ ഇട്ട് ഇറാന് വിജയം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ വാങ്ങാനായി യു.എസ് ആസ്ഥാനമായ ടെക് ഭീമന് ആപ്പിളും രംഗത്ത്.
ജനവികാരം മാനിക്കാതെ ഏന്തുവില കൊടുത്തും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന വാശി ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു