ഇതിനു പുറമെ നിരവധി സിപിഎമ്മുകാര്‍ക്കും ചാനലില്‍ ഷെയറുണ്ടെന്നും ജി.കെ ബാബു വെളിപ്പെടുത്തി
നന്മ നിറഞ്ഞ വായനാസംസ്ക്കാരം വളര്‍ത്തിയെടുക്കുകയും ന്യൂനനപക്ഷങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്ത ചന്ദ്രികയുടെ പ്രചാരണം എല്ലാവരും ഏറ്റെടുക്കണമെന്ന് തങ്ങള്‍ പറഞ്ഞു
എക്സൈസ് റാങ്ക് ലിസ്റ്റില്‍ 76ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം
പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ആര്‍സനലിന്റെ ജയം
ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക
ണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യുഎഇ കോണ്‍സുലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസറും വ്യക്തമാക്കിയിരുന്നു
2008 -2012 സീസണില്‍ മൂന്ന് ലാലീഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഗാര്‍ഡിയോള പരിശീലകനായിരിക്കെ ബാഴ്സക്കായി നേടിക്കൊടുത്തിട്ടുണ്ട്
തീപിടുത്തം ഉണ്ടായതിന് ശേഷം വിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തയ്യാറാകാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു
മെറിറ്റ് പട്ടികയില്‍ സണ്ണിയുടെ പേരിനൊപ്പം ആപ്ലിക്കേഷന്‍ ഐഡി, റോള്‍ നമ്പര്‍ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്
കോവിഡ് 19 അനന്തര ലോകത്തിലേക്കുള്ള പാത നാം ഒരുമിച്ച് ചാര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി കൂടുതല്‍ ശക്തമാകുന്നുവെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു