മലേഷ്യന്‍ ആനിമല്‍ അസോസിയേഷനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്
ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പാര്‍ക്ക് ചെയ്ത മെഴ്സിഡസ് എസ് യുവിയുടെ ബോണറ്റില്‍ കൂടുകൂട്ടിയ പ്രാവിന്‍കുഞ്ഞുങ്ങള്‍ പറന്നുതുടങ്ങി. https://www.instagram.com/tv/CDyiYDxpPKb/?utm_source=ig_web_copy_link പ്രാവ് കൂടൊരുക്കിയതും...
പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വനിതയാണ് പോപ്പ് ഗായിക ഏരിയാന ഗ്രാന്‍ഡേ
'എല്ലാം ദൈവത്തിന്റെ കളി' എന്നായിരുന്നു സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധനമന്ത്രി നടത്തിയ പ്രതികരണം
ദുബായ് രാജ്യാന്തരവിമാനത്താവളം വഴി ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി.യില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്
നേരത്തെ കല്‍വെട്ട് രവി എന്നറിയപ്പെടുന്ന രവി ശങ്കര്‍, സത്യരാജ് തുടങ്ങിയ ഗുണ്ടാ നേതാക്കള്‍ക്ക് ബിജെപി അംഗത്വം നല്‍കിയിരുന്നു
015 ജനുവരി ഏഴിനു തങ്ങളുടെ ഓഫീസിനു നേരേ നടന്ന ആക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയാണ് വിവാദ കാര്ട്ടൂണുകള് പുനഃപ്രസിദ്ധീകരിച്ചതെന്നാണ് വാരിക അവകാശപ്പെടുന്നത്
ഇസ്രയേല്‍-യു.എസ് സംഘം വിവിധ മേഖലകളിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നു മടങ്ങി.
മുംബൈ: മലയാളി ആരാധകര്‍ക്ക് ഓണാശംസ മലയാളത്തില്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സച്ചിന് മലയാളത്തില്‍ ട്വീറ്റ് ചെയ്തത്. ‘ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’...