ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഡോ. കഫീല്‍ഖാനെ എന്‍.എസ്.എ പ്രകാരം ജയിലിലടച്ച നടപടി തെറ്റായിരുന്നുവെന്ന് വിലയിരുത്തുകയും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത കോടതി എന്‍.എസ്.എ പ്രകാരം കഫീല്‍ ഖാന്മേല് ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു....
ആകെ മരണം 24,903 ആയി
ദിജോസ് കിസ്സി എന്ന ഇരുപത്തിയൊന്‍പതുകാരനാണ് കൊല്ലപ്പെട്ടത്
അശോക് ലവാസ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് നിയമനം
ലോറി ഡ്രൈവറായ ദിമിത്രി ചിക്വാര്ക്കിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്
ഗ്രാമവികസനപഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ, വനിതാശിശുവികസന മന്ത്രി ശശികല ജൊല്ലെ എന്നിവര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്
ആഗസ്റ്റ് 24ന് ആയിരുന്നു സംഭവം
ബ്ലാസ്റ്റേഴ്സ് ചര്‍ച്ച നടത്തുന്ന അര്‍ജന്റീനന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫാക്കുണ്ടോ പെരേരയുമായി കരാര്‍ ഒപ്പിട്ടതായാണ് ഖേല്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്
പൗരത്വസമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് യുപി പൊലീസ് ഷര്‍ജീലിനെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിരുന്നത്
ജൂലൈ മാസത്തില്‍ കമ്പനി 5386 യൂണിറ്റുകളാണ് വിറ്റത്