അദ്ദേഹം നിലവില്‍ ഹോം ഐസൊലേഷനാണ്
320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി
സിപിഎം കേരളഘടകത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു സെക്രട്ടറിയുടെ മകനെതിരെ ലഹരി മരുന്ന് മാഫിയാ ബന്ധം ആരോപിക്കപ്പെടുന്നത്.
അനൂപിനെ ഞാന്‍ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോര്‍മയില്ല
പ്രതിദിന കേസുകളില്‍ 4.30 ശതമാനമാണ് കേരളത്തിലെ രോഗവര്‍ധനയുടെ നിരക്ക്. പോസിറ്റീവ് ആകുന്നവരുടെ നിരക്കിലും കേരളം മുന്‍പന്തിയിലാണ്.
രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് മോദി പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം വീണ്ടും പോസ്റ്റ് ചെയ്തു.
വിരമിച്ച ചീഫ് ജസ്റ്റിസിനുള്ള പെന്ഷന് എന്ന നിലയില്‍ 82,301 രൂപയാണ് പ്രതിമാസം ഗൊഗോയിക്ക് ലഭിക്കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഛത്തീസ്ഗഡ് നിയമസഭയുടെ പുതിയമന്ദിരത്തിന് ശിലപാകിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രാഷ്ട്രത്തോട് ഒരിക്കല്‍കൂടി മുന്നോട്ടുവെച്ച മുന്നറിയിപ്പ് രാജ്യസ്നേഹികളായ മുഴുവന്പൗരന്മാരും സര്‍വാത്മനാ ഉള്‍ക്കൊള്ളേണ്ട ഒന്നാണ്. വെറുപ്പും അക്രമവും രാജ്യത്ത് അരങ്ങുതകര്‍ക്കുകയാണെന്നും ഈ വിഷത്തിനെതിരായി പൗരന്മാര് ഒറ്റക്കെട്ടായി...
കെ. മൊയ്തീന്‍കോയ ന്യൂനപക്ഷങ്ങളെ ചേര്‍ത്ത്പിടിച്ചും മത സൗഹാര്‍ദ്ദത്തിന് ഉദാത്ത മാതൃക സൃഷ്ടിച്ചും ന്യൂസിലാന്റും പ്രധാനമന്ത്രി ജസീന്ത ആന്ഡറും ലോകത്തിന്റെ നെറുകയില്‍. രാഷ്ട്രാന്തരീയ സമൂഹത്തിന് അനുകരിക്കാം, ഈ കൊച്ചു രാജ്യത്തെയും അവരുടെ ആത്മാര്‍ത്ഥമായ നിലപാടുകളേയും. ഭീകരതയും തീവ്രവാദവും...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പ്രചാരണ ക്യാമ്പയിന് ആരംഭിച്ചിരിക്കുകയാണ്. ഈ മാസം ഇരുപത് വരെ നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പയിന്. പത്ര വായന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. വിവര സാങ്കേതിക വിദ്യയില്‍ ഏറെ മുന്നോട്ടു...