വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്
ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തില്‍നിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത്
അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ താരം റെക്സ് ചാപ്മാന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചത്.
ജി.വി.കെ ഗ്രൂപ്പിന്റെ കൈവശമുള്ള അന്‍പത് ശതമാനം ഓഹരികളും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ബിഡ് വെസ്റ്റിന്റെ 24 ശതമാനം ഓഹരികളുമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്
"കൽമേയിജാൻ" കുഞ്ഞിന് വേറിട്ട രീതിയിൽ പേര് വിളിച്ച് മാധ്യമ ദമ്പതികൾ
സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍നിന്നുള്ള നേതാക്കളാണ് ഈ പടയൊരുക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്
നിലപാട് വ്യക്തമാക്കിയാല്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന് വ്യക്തമാക്കി.
M80 മൂസ ജീവിതത്തിലും മീന്കാരന് ആകുമ്പോള്‍
2021 മാര്‍ച്ച് 31നകം ടെലികോം ഓപ്പറേറ്റര്‍മാര്‍ കുടിശ്ശികയില്‍ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്