കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.
പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു.
2002ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ലോകകപ്പില്‍ ആതിഥേയരായ ഖത്തര്‍ പുറത്തേക്ക്.
സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് 2018 മുതല്‍ തന്നെ കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്തൊഴിഞ്ഞത്.
17-മാത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിക്കും.
ലോകത്തെ പ്രസിദ്ധ മുസ്ലിം പള്ളികളില്‍ ഒന്നായ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീക്ക് പ്രസവം.
ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ഹൗസ് 27ന് ഞായറാഴ്ച അബുദാബി റുവൈസില്‍ നടക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.