ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുല്‍ 824 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്
ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന ദൃശ്യം 2 ചിത്രീകരണം ഈ മാസം 14ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
മ്യൂസിക് എംപി3 പ്ലേയര്‍, കിറ്റി ലൈവ്, പെന്ഗ്വിന് എഫ്.എം, സോള്‍ ഹണ്ടേഴ്സ്, മാഫിയ സിറ്റി, ലിറ്റില്‍ ക്യു ആല്‍ബം തുടങ്ങിയവയും നിരോധിത പട്ടികയില്‍ ഉണ്ട്
ഡല്‍ഹി: പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ചത്. നേരത്തെ തന്നെ ജനപ്രിയമായ പബ്ജി ലോക്ക് ഡൗണ്‍ കാലത്ത് അല്‍ഭുതകരമായ വളര്‍ച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി യഥാത്ഥത്തില്‍ ചൈനീസ്...
വിശുദ്ധ നഗരത്തിന്റെ ജൈവ പ്രകൃതിയെ ഇതു നശിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നു.
കേന്ദ്ര ഐടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ചത്
ബാലന്‍സ് പരിശോധിക്കാനോ മറ്റോ എടിഎമ്മില്‍ പോയിട്ടില്ലെങ്കില്‍, എസ്എംഎസ് ലഭിച്ചാല്‍ ഉടനെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2013 ലെ ട്വീറ്റ് ഓര്‍മ്മപ്പെടുത്തിയാണ് ചിദംബരം നേരിട്ട് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്
ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ പേര് കമന്റ് ചെയ്യുക എന്നിടത്ത് എത്തണം
തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു