സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഈ ഗെയ്മിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല
ഹിന്ദു ജാഗരണ്‍ മഞ്ച് അടക്കമുള്ള തീവ്ര ഹിന്ദു സംഘങ്ങളുടെ പരാതി പ്രകാരം പൊലീസ് കമ്മിഷണര്‍ മുന്ന പ്രസാദ് ഗുപ്തയാണ് കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ആക്ട് പ്രകാരം നടപടിയെടുത്തിരുന്നത്.
സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് രോഗമുക്തി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. അതേസമയം, ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.
മൂന്നു മാസത്തിനകം വാക്സിനേഷന് സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം
വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാം
മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.
എട്ടാം സ്ഥാനത്ത് ബോളിവുഡ് നടി സറീന് ഖാന് ആണ്.
മേജര്‍രവി സംവിധാനം ചെയ്ത മലയാള സിനിമ കാണ്ഡഹാര്‍, വിഎം വിനു സംവിധാനം ചെയ്ത ഫേസ് ടു ഫേസ് എന്നീ സിനിമകളില്‍ ഇവര്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.
സെപ്തംബര്‍ രണ്ടിന് ബ്രസീല്‍ പ്രസിഡന്റിന്റെ മകന് എഡ്വോര്‍ഡോ ബോള്‍സൊനാരോയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.