ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധവും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്.
കോവിഡ്-19ന്റെ പേരില്‍ ലോകത്താകമാനം പൗരസ്വാതന്ത്ര്യത്തെയും ജനജീവിതത്തെതന്നെയും അടിച്ചമര്‍ത്തുന്ന പണിയാണ് മിക്ക ഭരണകൂടങ്ങളും ഇപ്പോള്‍ സ്വീകരിച്ചുവരുന്ന പൊതുനയം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലും കാര്യം വ്യത്യസ്തമല്ല. പട്ടിണിപ്പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കും എതിരായ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളാണ് ഈ...
ഇ സാദിഖ് അലി 1935 ല്‍ കേന്ദ്ര നിയമ നിര്‍മ്മാണ സഭയിലേക്ക് വാശിയേറിയ മത്സരം നടന്നു. കെ.എം സീതി സാഹിബിന്റെ സതീര്‍ഥ്യനും സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് അബ്ദുറഹിമാന് സാഹിബും സത്താര്‍സേട്ട് സാഹിബും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഈ...
അബ്ദുല്ല വാവൂര് ക്ലാസ്മുറികള് മാത്രമല്ല പുറത്ത് സമൂഹത്തെ പരിവര്ത്തിപ്പിച്ചതിലും അധ്യാപകര്‍ക്ക് പങ്കുണ്ട്. ദേശീയ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും ഗാന്ധിയന്‍ ആശയ പ്രചാരണങ്ങളിലും നവോത്ഥാന പരിഷ്കരണ സംരംഭങ്ങളിലും സാക്ഷരതാപ്രസ്ഥാനങ്ങളിലും അധ്യാപകര്‍ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. ഗുരുകുലത്തിലെ ‘ഗുരു’വില്‍നിന്ന് ഇന്നത്തെ...
സി.കെ സുബൈര്‍ വീണ്ടുവിചാരത്തിനു നല്കിയ ദിവസങ്ങള്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണില്‍ ഒരു മാറ്റവും വരുത്തിയില്ല. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രശാന്ത്ഭൂഷന്റെ ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസില്‍ അദ്ദേഹത്തിന്...
ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8,63,062 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു
ഈ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി 76 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 100 ശതമാനം ആളുകളിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെന്നും ഇവര്‍ക്ക് ഗുരുതരമായ പാര്ശ്വഫലങ്ങളൊന്നുമില്ലായിരുന്നുവെന്നും ഫലങ്ങള്‍ പറയുന്നു
ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 'ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യയും 2019' എന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു
രണ്ട് ശതമാനം പേര് ഐസിയുവിലാണ്
കോവിഡ് നിയന്ത്രണങ്ങള്‍ക്കൊപ്പം മോശം റോഡുകളും മോശം കാലാവസ്ഥയുമൊന്നും ധനഞ്ജയുടെ യാത്രക്ക് തടസമായില്ല