അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് പെണ്കുട്ടിയ്ക്കായിട്ടില്ല.
വലിയ കട്ടൗട്ടുകള്‍ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയും ആണ് ഇവര്‍ ചെയ്യുന്നത് എന്ന് അബ്ദുല്‍ മുഹ്സിന് ഐദീദ് കുറ്റപ്പെടുത്തി.
സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ഡിവിഷൻ സന്ദർശനം ആണിത്
കേസില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഉള്‍പ്പെടെ ഏഴ് പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്
പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജയന്റെ വിസ്താരം പൂര്‍ത്തിയായ ശേഷം പ്രതിഭാഗം വിസ്താരം തുടങ്ങിയപ്പോഴാണ് സംഭവം
താമസിക്കുന്നത് റവന്യു പുറമ്ബോക്കില്‍; ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണം, അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്ന് മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന് നോട്ടിസ്
2020 ലെ കര്‍ഷകരുടെ ദില്ലി മാര്‍ച്ചിന്റെ വാര്‍ഷികത്തിലാണ് 33 സംഘടനകളുടെ സമരം
വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19 വാര്‍ഡുകളില്‍ വാക്സിനേഷന് ക്യാമ്പുകള്‍ നടക്കുകയാണ്.
പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 7ന് ആരംഭിച്ച് ഡിസംബര്‍ 29 വരെ 17 തവണ സമ്മേളിക്കും.
രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ നടക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി.