രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ സി.പി.എം. നേതൃത്വം തള്ളിപ്പറയാത്തത് ദുരൂഹമാണെന്ന് കരീം ചേലേരി പറഞ്ഞു.
സേനയ്ക്ക് നേരെ വെടിവയ്പ്പുണ്ടായപ്പോള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഫ്യൂവല്‍ ടാങ്ക്, ഫ്രണ്ട് കൊക്ക്, ഫ്രണ്ട് റാക്ക്, സൈഡ് പാനലുകള്‍, റിയര്‍ മഡ് ഗാര്‍ഡ് എന്നിവയില്‍ പുതിയ കളര്‍ സ്കീം ഉണ്ട്.
സംഭവം കോഴിക്കോട് വെഡിങ് മോയിറ്റോയിലെ വീഡിയോ ഗ്രാഫര്‍ ജെറി ആണ് പകര്‍ത്തിയത്.
.വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ അലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.
നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറികളെ തുറമുഖ പ്രദേശത്തേക്ക് സമരക്കാര്‍ കടത്തി വിട്ടില്ല.
പിഎസ്എല്‍വി എക്സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്
വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
പരിശോധനയില്‍ വാഹനത്തിന്റെ നമ്ബര്‍ വ്യാജമാണെന്ന് കണ്ടെത്തി
രാജ്യം ഒരിക്കലും മറക്കാത്ത ഭീതിയുടെ നാള്...