കാണ്‍പൂര്‍ പ്രേംനഗറിലെ പ്രൈമറി സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്.
അര്‍ജന്റീനക്കെതിരെ ഐതിഹാസിക വിജയം നേടിയായിരുന്നു സൗദി ഇന്ന് പോളണ്ടിനെതിരെ പോരാട്ടത്തിന് ഇറങ്ങിയത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
മത്സരിക്കുന്ന വിവരം സാമൂഹ്യ മാധ്യമം വഴിയാണ് പിടി ഉഷ പങ്കുവെച്ചത്.
ഫെയസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം.
രണ്ടു വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു.
. 44 വര്‍ഷം പിന്നിടുന്ന കൊയ്തുത്സവമെന്ന ഖ്യാതിയോടെയാണ് ഇത്തവണ കൊയ്തുത്സവം നടക്കുന്നത്.
രണത്തിലും ഭരണനിര്‍വഹണത്തിലും ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലും ജനങ്ങള്‍ക്ക് സമഗ്രമായ പങ്കാളിത്തം നല്കുന്ന ജനാധിപത്യമാണ് ഭരണഘടനയുടെ കാതലും കരുത്തും. അതു കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് ഇന്ത്യ.
കേരളത്തിലെ പ്രമുഖ ചാനല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേല് സ്ഥാപനത്തിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ മറുപടി ചര്‍ച്ചാവിഷയമായിരിക്കുന്നു.