കൈയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റ വേണുഗോപാലിന് യാത്ര ക്യാംപില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം, യാത്ര തുടര്‍ന്നു.
അധികൃതര്‍ അതിന് മുന്‍കൈ എടുത്തില്ലെങ്കില്‍ താന്‍ നേരിട്ടിറങ്ങി പൊളിക്കുമെന്നും എംപി പറഞ്ഞു.
നിലവാരം കുറഞ്ഞ ബിരുദം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയില്ല.
അഞ്ചുപേരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയെങ്കിലും മറ്റ് നാല് പെണ്‍കുട്ടികളെ രക്ഷിക്കാനായില്ല
രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് നടനെതിരായ നടപടി സംഘടന നീക്കിയത്.
പ്രതിയെ കായംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങി മോഷണം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
യുഎഇയുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, 2023ലെ 'സിഒപി 23'ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഏറെ പാധാന്യമുണ്ട്.
ഓഹരികള്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം കിട്ടുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചെന്നു പരാതിക്കാര്‍ വ്യക്തമാക്കുന്നു.
ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.
ആദ്യമത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സങ്കടപ്പെട്ട് നിന്ന് നിബ്രാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു