27-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് തിരി തെളിയും.
രണ്ട് ദിവസം മുമ്പാണ് വെസ്റ്റ് ബാങ്കിലെ ജെനിന് നഗരത്തില്‍ ഹൈസ്കൂളിലേക്ക് പോകുകയായിരുന്ന മഹ്മൂദ് അല്‍ സഅദി എന്ന വിദ്യാര്‍ത്ഥിയെ ഇസ്രാഈല്‍ സൈന്യം നിഷ്കരുണം കൊലപ്പെടുത്തിയതായി ബന്ധുക്കളെ ഉദ്ധരിച്ച് അല്‍ ജസീറ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്.
31 മാസം നീണ്ട തടവിനൊടുവില്‍ ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട എഴുത്തുകാരനും ദലിത് സൈദ്ധാന്തികനുമായ ആനന്ദ് തെല്‍തുംദെ ജയില്‍ മോചിതനായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് തെല്‍തുംദെക്ക് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി...
മുന്‍ പ്രധാനമന്ത്രിയും ജനതാദളിന്റെ സ്ഥാപക പ്രസിഡന്റുമായ VP സിംഗ് ഓര്‍മ്മയായിട്ട് നവംബര്‍ 27-ന് 14 വര്‍ഷം തികയുകയാണ്.
തരാതരം പോലെ ഇടതിനും യു.ഡി.എഫിനുമൊപ്പമാണെന്ന് പറയുകയും അവസരം കിട്ടുമ്പോഴൊക്കെ വര്‍ഗീയ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്ന വെള്ളാപ്പള്ളി നടേശനോളം മകനും വലുതായപ്പോള്‍ സമുദായ സംഘടനക്ക് പുറത്ത് ഗ്രിപ്പ് കിട്ടാന്‍ എന്തുണ്ട് വഴിയെന്ന് തിരഞ്ഞ് നടക്കുമ്പോഴാണ് പുതിയൊരു പാര്‍ട്ടി...
മോസ്കോ: ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ ഭീകരപ്പട്ടികയില്‍ പെടുത്തി റഷ്യ. യുദ്ധത്തില്‍ മെറ്റ കമ്പനി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്വീകരിച്ചിരിക്കുന്ന യുക്രെയ്ന് അനുകൂല നിലപാടാണ് റഷ്യയെ ചൊടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ഫെയ്സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. മെറ്റക്കെതിരെ റഷ്യ...
കളിയുടെ 81ാം മിനിറ്റില്‍ കയ്ഷര് ഫുള്ളര്‍ ആണ് ഗോള്‍ നേടിയത്.
ഇന്നത്തെ യഥാര്‍ത്ഥ മല്‍സരം അല്‍ ബൈത്തില്‍ പുലര്‍ച്ചെയാണ്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലിന്ന് ക്രൊയേഷ്യക്കാര്‍ കനഡക്കെതിരെ ടെന്ഷനിലാവും.
അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 6.30 ന് നടക്കുന്ന മല്‍സരത്തില്‍ ബെല്‍ജിയത്തിന് പലതും തെളിയിക്കാനുണ്ട്.