എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് ഗ്രൂപ്പ് എച്ചിലെ രണ്ടാം അങ്കത്തില്‍ ദക്ഷിണ കൊറിയയും ഘാനയും നേര്‍ക്കുനേര്‍.
വിദേശികള്‍ക്കുവേണ്ടി റഷ്യന്‍ സ്ത്രീകള്‍ വാടക ഗര്‍ഭധാരണത്തിന് പോകുന്നത് വിലക്കാന്‍ റഷ്യ നടപടി സ്വീകരിക്കുന്നു.
ഇത് പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ മുസ്ലിംലീഗും യുഡിഎഫും പറഞ്ഞതാണ്.
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്ന് തലസ്ഥാന നഗരിയില്‍ മഞ്ഞുവീഴ്ച കൂടി ആരംഭിച്ചതോടെ ജനജീവിതം ദുരിതപൂര്‍ണമായി.
വിഷയത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി സഹായം തേടിയിട്ടുണ്ട്.
ബ്രിട്ടന് കടുത്ത വരള്‍ച്ച നേരിട്ട സമയത്ത് സ്വകാര്യ ഭവനത്തില്‍ വലിയ സ്വിമ്മിങ് പൂള് പണിതതിനും ഋഷി സുനക് പഴികേട്ടിരുന്നു
5 ടീമുകളായിരിക്കും പ്രഥമ വുമണ്‍സ് ഐ പി എല്ലില്‍ ഉണ്ടാവുക.
നിലവില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
രോഹിത് നേരത്തേ കുറിച്ച 16 സിക്സറുകളെന്ന നേട്ടത്തില്‍ റുതുരാജും ഇപ്പോള്‍ പങ്കാളിയായിരിക്കുകയാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു