കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുടര്‍ നടപടികള്‍ക്കായി ഇന്‍കംടാക്സ് വിഭാഗത്തിനും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനും പൊലീസ് റിപ്പോര്‍ട്ട് നല്‍കും.
സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.
ആദ്യപകുതിയില്‍ ഘാനയാണ് രണ്ടു ഗോളടിച്ച് കരുത്ത് കാട്ടിയത്.
കഴിഞ്ഞ മെയ് 18നാണ് ഇദ്ദേഹം പെണ് സുഹൃത്തായ ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം വെട്ടി നുറുക്കി വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചത്.
തടസ്സപ്പെട്ടത് ടോഡ്.ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് മാത്രം
അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ക്ലാസുകള്‍ എടുക്കുന്നതിന് അധ്യാപകനെ അധികൃതര്‍ വിലക്കിയിട്ടുണ്ട്.
2020 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ അച്ഛന് ലൈംഗികമായി പീഡിപ്പിച്ചത്.
സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇപെടലുണ്ടായെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്.
റവന്യൂജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ (നവംബര്‍ 29) അവധിയായിരിക്കുമെന്ന് ഡിഡിഇ സി. മനോജ് കുമാര്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന്...