ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ഉണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കളിച്ച അതേ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തര്‍ ഇന്ന് അവസാന മല്‍സരത്തിന്.
പോലീസ് അറിഞ്ഞതോടെ പെണ്‍കുട്ടിയെ അക്രമിച്ച സംഘത്തെ കസ്റ്റഡിയിലെടുത്തു
ബസ്സിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫറുമായി സഊദി ക്ലബ്ബ് അല്‍ നസര്‍.
ലോകകപ്പില്‍ ഇന്ന് മുതല്‍ മരണപ്പോരാട്ടങ്ങളാണ്. ഗ്രൂപ്പ് തലത്തിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ക്കാണ് തുടക്കമാവുന്നത്.
പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 5 ലക്ഷത്തോളം വില വരും.
ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിവില്ലെങ്കില്‍ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏല്പിക്കാന് പിണറായി വിജയന് തയാറാവണം
മാനന്തവാടി ദ്വാരകയില്‍ നടക്കുന്ന പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (ഡബ്ല്യു.എല്‍ എഫ്) വെബ് സൈറ്റ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ കവിയുമായ സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്തു.
നാല് വര്‍ഷ കോഴ്സുകള്‍ക്ക് ഓണേഴ്സ് ഡിഗ്രിയാണ് നല്‍കുക.