വിദ്യാര്‍ത്ഥിയെ ഭീകരനെന്ന് വിളിച്ചതിന് സസ്പെന്‍ഷനിലായ അധ്യാപകന് പിന്തുണയുമായി കര്‍ണാടകയിലെ ബി.ജെ.പി മന്ത്രി.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം.
ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന് ബേല താറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ന് അയല്‍ക്കാരുടെ അങ്കം.
നാടകീയമായ സംഭവങ്ങളാണ് ഹൈദരാബാദ് നഗരത്തില്‍ ഇതേ തുടര്‍ന്ന് അരങ്ങേറിയത്.
അല്‍ തുമാമയില്‍ ഇന്ന് പുലര്‍ച്ചെ നടക്കാന്‍ പോവുന്നത് രാഷ്ട്രീയ ഫുട്ബോള്‍ യുദ്ധമാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ സെനഗലിന് ഇന്ന് ഇക്വഡോറിനെ പരാജയപ്പെടുത്തണം.
വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9ന് സിനിമ എത്തും.