സംഭവത്തില്‍ സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരുന്നു.
മില്‍മ പാലിന് നാളെ മുതല്‍ വില കൂടും
.സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് മാവോയിസ്റ്റുകള്‍ CRPF ക്യാംപ് ആക്രമിക്കുന്നത്.
റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്.
എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ ജനാധിപത്യപരമായി പ്രതിരോധിച്ചതിന്റെ പേരിലാണ് അലന് ശുഹൈബിനെ എസ് എഫ് ഐ കള്ളകേസില്‍ കുടുക്കിയത്. എം എസ് എഫ് ഓര്‍മപ്പെടുത്തി
ശനിയാഴ്ച ദിവസം കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കുമെന്ന് മന്ത്രി
ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
എംപവര്‍മെന്റ് സെന്റര്‍ യുവാക്കളുടെ ഭാവി രൂപപ്പെടുത്തും.
കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മൂന്നംഗ സംഘം വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചത്