ടി.പി രാജീവനുള്ള സ്മരണാഞ്ജലിയായി അദ്ദേഹത്തിന്റെ നോവലിനെ ആസപദമാക്കി രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയും ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
2020 ജൂണ്‍ 24നാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഓഫീസില്‍ വച്ച് മഹേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജര്‍മ്മന്‍ ടീമിന് 10000 സ്വിസ് ഫ്രാങ്ക് അതായത് ഇന്ത്യന്‍ തുക ഏകദേശം എട്ടര ലക്ഷത്തോളം രൂപ പിഴയിട്ട് ഫിഫ
ഒക്ടോബര്‍ 22 മുതല്‍ ഇതുവരെയുള്ള തീയതികളില്‍ അഞ്ചോളം തവണയാണ് ഉദ്യാനത്തില്‍ പുലിയെത്തിയത്.
രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം.
ഡി.ഫ്.ഒ യുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്.
ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റി.
ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബല്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണം ഉണ്ടായത്
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസര്‍ക്കാരും പുനഃപരിശോധനാ ഹര്‍ജി നല്കി.
വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഗ്രൂപ്പ് ഇയിലെ ജര്‍മനി-കോസ്റ്റാറിക്ക നിര്‍ണായക പോരാട്ടമാണ് ഇവര്‍ നിയന്ത്രിക്കുക.