സമൂഹത്തില്‍ സമധാനം സ്ഥാപിക്കേണ്ട മത മേലാദ്യക്ഷമാര് കലാപത്തിന്റയും വര്‍ഗീയതയുടെയും ഭാക്ഷയില്‍ സംസാരിക്കുന്നത് അപലനീയമാണെന്ന് കേരള ജംഅിയ്യത്തുല് ഉലമ അഭിപ്രയപ്പെട്ടു.ഏതെങ്കിലും ഒരു പ്രത്യേക മതത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ അവരെ തീവ്രവാദികളാക്കുന്ന പ്രസ്താവന അവസാനിപ്പിക്കണം കെ.ജ.യു നിര്‍വാഹക...
കഴിഞ്ഞ ദിവസം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
64ാം മിനിറ്റിലാണ് സോക്കറൂസ് എതിരാളിയുടെ വല കുലുക്കിയിട്ടത്
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയ താരമാണ് പെലെ
ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്
ദുബൈയില്‍നിന്നും 1040 തടവുകാരെ വിട്ടയക്കുവാന്‍ യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം ഉത്തരവിട്ടു
2008 മുതല്‍ ആര്.സി.സിയിലും ശ്രീചിത്രയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്കി വരുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍
ദേശീയ പാത 66 ല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവര്‍പാസുകളും അണ്ടര്‍ പാസുകളും അനുവദിച്ചു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകേണ്ടത്.
യുഎഇ പ്രസിഡണ്ട്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം എന്നിവര്‍ രക്തസാക്ഷികളെ അനുസ്മരിച്ചു.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്പ്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തി