ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ സ്പെയിനിനെ തോല്‍പ്പിക്കാനാവുമെന്ന വിശ്വാസം ജപ്പാനില്ല.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
നിര്‍ണായക പോരാട്ടത്തില്‍ പെനാള്‍റ്റി നഷ്ടമാക്കിയതില്‍ പ്രതികരണവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി.
എല്ലാ വഴിയും അവന് അന്വേഷിച്ചു.അവസാനം സൈക്കിള്‍ പോയ സ്ഥലത്ത് ഒരു കുറിപ്പ്് എഴുതി വെച്ചു.
ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുക.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ ദുരൂഹ മരണങ്ങളിലും ഡി എന്‍ എ പരിശോധന നിര്‍ബന്ധമാക്കണമെന്ന് പോലീസ് മേധാവി അനില്‍ കാന്ത്.
രാത്രി 8.30 നാണ് ഈ മല്‍സരം.
ഇന്ത്യന്‍ സമയം രാത്രി 8.30 ലെ അങ്കമാണ് ലോകകപ്പിലെ ഇന്നത്തെ പ്രധാന മല്‍സരം.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന് നല്കിയ പരാതിയിലാണ് കേസ്.
പുള്ളിപ്പുലി ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ശ്രീരംഗപട്ടണയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം വീണ്ടും തുറന്നു.