ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്.
നവംബര്‍ 25ന് തൃശ്ശൂര്‍ ആണ് സംഭവം.
സ്വിറ്റ്സര്‍ലന്‍ഡാണ് നിലവില്‍ ബ്രസീലിന് പിറകില്‍ രണ്ടാം സ്ഥാനത്ത്.
പുലര്‍ച്ചെ 12.30 നാണ് മല്‍സരം.
നാളെ (ഡിസംബര്‍ 3) ആരംഭിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി.
നാല് ലോകകപ്പുകളുടെ അനുഭവ സമ്പത്തുള്ള സുവാരസ് 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ വിവാദ താരവുമായിരുന്നു.
കര്‍ഷസമരങ്ങള്‍ക്ക് പിന്നില്‍ മോദി തീവ്രവാദം ആരോപിച്ചത് പോലെയാണ് സംസ്ഥാന സര്‍ക്കാരും വിഴിഞ്ഞം സമരത്തെയും ആക്ഷേപിക്കുന്നത്.
സംഭവത്തില്‍ കുഞ്ഞിനെ ആക്രമിച്ച അച്ഛന് ഷിനു മോനെ പോലീസ് അറസ്റ്റ് ചെയ്തു.
2022 ഡിസംബര്‍ 3(ശനിയാഴ്ച) വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍, രാവിലെ 9 മുതല്‍ 5 മണി വരെയാണ് തൊഴില്‍ മേള.
ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.