സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മുഖ്യധാരാ എഴുത്തുകാര്‍ രസിപ്പിക്കാനായി എഴുതുമ്പോള്‍ സാമൂഹ്യ വിഷയങ്ങള്‍ക്കായി നിലകൊള്ളുന്ന പുരോഗമനകാരികളും ആക്റ്റിവിസ്റ്റുകളുമാണ് മലയാളി എഴുത്തുകാരെന്നും ശരണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.
ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന സൗമ്യ ചൗരസ്യയെയാണ് ഇഡി അറസ്റ്റ് ചെയ്തത്
RPWD Act 2016 അതതു സര്‍ക്കാറുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 21 വിഭാഗങ്ങളായി തരം തിരിക്കപ്പെട്ടവരില് ഏതൊരു ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷിക്കാരുടെ പ്രതിനിധികള്‍ക്കും തങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും അവകാശ നിഷേധങ്ങള്‍ക്കെതിരെയും ശബ്ദിക്കേണ്ടി വരില്ല. മറിച്ച് ഇവരോരോരുത്തരും സന്തോഷവാന്മാരും സംതൃപ്തരുമായിരിക്കും.
ഹാക്കർമാർ 200 കോടി രൂപ ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടതായയും റിപ്പോർട്ടുണ്ട്.
കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
21 താരങ്ങള്‍ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കും 10 പേര് അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കും 24 പേര് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
ലോകായുക്തക്കെതിരെയുള്ള ഹര്‍ജി പരിഗണിച്ച കോടതിയില്‍നിന്ന് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത് ചുട്ട അടിയാണ്. സുതാര്യതയും സത്യസന്ധതയും ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് ആശങ്കയെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. കേരളത്തിനും അതുതന്നെയാണ് അറിയാനുള്ളത്.
മന്ത്രി എം ബി രാജേഷ് കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് പിന്തുണ അറിയിച്ചത്
ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്