കോണ്‍ഗ്രസും എ.എ.പിയും അടക്കം പ്രധാന കക്ഷികളുടെയെല്ലാം ദേശീയ നേതാക്കള്‍ ഗുജറാത്തില്‍ തന്നെ ക്യാമ്പു ചെയ്ത് പ്രചാരണത്തില്‍ സജീവമാണ്.
ജയിച്ചിട്ടും പുറത്ത് പോവാനായിരുന്നു കാമറൂണിന്റെ വിധി.
കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കായികമേളയ്ക്ക് തിരിതെളിയുന്നത്.
പോര്‍ചുഗലിന്റെ റികാര്‍ഡോ ഹോര്‍ത്തയാണ് ഒരടിയെങ്കിലും തിരിച്ചടിച്ചിട്ടത്.
കാസര്‍കോട് കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപാണ് അപകടമുണ്ടായത്
ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) സൈബര്‍ ആക്രമണം. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയതായാണ് സൂചന. അഞ്ച് പ്രധാന സെര്‍വറുകളെ ലക്ഷ്യം വെച്ചതായി വൃത്തങ്ങള്‍...
എം.എസ്.എഫ് ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ത്ഥി പക്ഷ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തുവെന്നതിന് തെളിവാണ് വിജയമെന്ന് പ്രവര്‍ത്തകര്‍
ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം നിര്‍വഹിക്കും.
അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്കാരം
സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം