സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന.ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4945 രൂപയായി. 39560 രൂപയാണ് പവന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 400 രൂപയായിരുന്നു കഴിഞ്ഞ ദിവസം വര്‍ധിച്ചത്.
ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.
നാല് ഫയര്‍ഫോഴ്സ് യൂണീറ്റുകള്‍ സ്ഥലത്ത് എത്തി
പന്ത് വര കടന്നതിനാല്‍ അത് ഗോളല്ലെന്ന് മത്സരം കണ്ടവര്‍ ഒന്നടങ്കം ആദ്യം വാദിച്ചു.
ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയില്‍ ധനകാര്യ സേവന മേഖലയിലെ പ്രവര്‍ത്തനത്തിന് ഏഷ്യയില്‍ ഒന്നാം സ്ഥാനം കേരള ബാങ്കിന്.
3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
അതേസമയം മൊഴി മാറ്റിയ കാര്യം വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു
അട്ടപ്പാടിയില്‍ കഴിഞ്ഞ നാലു മാസത്തിനിടെ നാല് പേരാണ് കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചത്.
ഒരു നില കയറാനാണ് ഇത്രയും വലിയ തുക ചെലവഴിച്ച് ലിഫ്റ്റ് പണിയുന്നത്.
നിലവില്‍ ബി.ജെ.പിയാണ് കോര്പറേഷന് ഭരിക്കുന്നത്.