ഈ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു.
വിവിധ രാഷ്ട്രത്തലവന്മാര് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനെ നേരില്‍ വിളിച്ചും സന്ദേശങ്ങള്‍ വഴിയും ആശംസകള്‍ അറിയിച്ചു.
ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെയാണ് യുവാവ് അക്രമിച്ചത്.
ഹെര്‍ ഗെയിം ടൂ (കളി അവളുടേത് കൂടിയാണ്) എന്ന ക്യാംപയിന് നടത്തുന്ന ബ്രിട്ടീഷ് ഫുട്ബോള്‍ ആരാധിക എല്ലി മോളോസണ്‍ പറഞ്ഞ വാക്കുകള്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
പണിക്കിടെ ഇരുമ്പിന്റെ ഏണി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.
മെസ്സിയുടെ കരിയറിലെ നിര്‍ണായ അക്കത്തിന്റെ കളിയാണ് ഇന്ന് കളിക്കളത്തില്‍ നിറയാനിരിക്കുന്നത്.
ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന അങ്കത്തില്‍ പലരും സാധ്യത കല്‍പ്പിക്കുന്നത് ഓറഞ്ച് സൈന്യത്തിനാണ്.
അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ രണ്ട് സിനിമകള്‍ - ഗോള്‍ഡും സൗദി വെള്ളക്കയും.
ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ദ്രൗപതി മുര്‍മു ചടങ്ങില്‍ വിശിഷ്ടാതിഥിയാകും
2012ല്‍ വാഴക്കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് ഇരുവരെയും കാണാതായത്.