2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിലാണ് ചിത്രീകരിച്ചി രിക്കുന്നത്
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്
കനത്ത മൂടല്‍ മഞ്ഞാണ് ഡല്‍ഹിയില്‍
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചതാണ് സത്രം എയര്‍സ്ട്രിപ്പ്.
പിന്നീട് ഔദ്യോഗികമായ ഉദ്ഘാടനമുണ്ടാവുമെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി
നവംബര്‍ 30ന് തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിനുനേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്
ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍
രാത്രി എട്ടുമണിക്ക് നടക്കുന്ന പരിപാടി ശൈഖ് അലി അല്‍ഹാഷിമി ഉല്‍ഘാടനം ചെയ്യും.
പൗരന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാല് മാപ്പപേക്ഷ എന്ന പദവും കാഴ്ചപാടും ഒഴിവാക്കണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.