കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
നീ നിന്റെ അയല്‍ ക്കാരനെ സഹോദരനെപ്പോലെ സ്നേഹിക്കുവാനാണ്. എന്നാല്‍ ആരും ചെയ്യാത്തതും അതാണ്.
പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്കി ഒരാഴ്ചയായിട്ടും സൗത്ത് പൊലീസ് കേസെടുത്തില്ല.
നെടുമങ്ങാട് മാണിക്കല്‍ സ്വദേശി രാജേഷ് എന്ന 32-കാരനെയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളത്തില്‍ ബി.ജെ.പിക്ക് ഭരണമില്ലങ്കിലും ആഭ്യന്തര വകുപ്പ് മുഖാന്തരം ഫാസിസ്റ്റ് ഇംഗിതം നിറവേറ്റി കൊടുക്കുന്നതില്‍ പിണറായി ബദ്ധശ്രദ്ധനാണ്.
ഭിന്നശേഷിക്കാരില്‍നിന്നും അവരുടെ ബയോഡാറ്റ സ്വീകരിച്ചു തരംതിരിച്ചു പ്രാദേശിക ബോഡിക്ക് കീഴില്‍ തൊഴില്‍മേള സംഘടിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്.