54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്
വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി
1999 മേയ് എട്ടുമുതല്‍ ജൂലായ് 26വരെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം, സില്‍വര്‍ ലൈനില്‍ നിന്നുള്ള പിന്മാറ്റം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രയോഗിക്കുക
പത്താം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്.
23കാരിയായ തായ്ലന്ഡ് വിദ്യാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിച്ച് ബലാത്സംഗത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്കി.
ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്
തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍ക്കാന്‍ അനുനയ നീക്കം സജീവം. സമവായത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ചര്‍ച്ച നടത്തി.